Saturday, June 6, 2020

വിധി

ഞാന്‍ ഭയക്കേണ്ടത് നിന്നെയാണോ....?
ബന്ധങ്ങളെയാണോ....? 
തീരുമാനങ്ങളെയാണോ...?
ഉത്തരം അനിവാരൃമായ ആവിശ്യമാണ്.
പറയേണ്ടത് നിന്‍റെ കടമയായ് നീ കരുതണം.
വിധിയേ.....!

No comments: