നീലചിറകില് പാറിപറന്ന
പഞ്ചവര്ണ്ണകിളിയുടെ കണ്ണു കണ്ടതും കാതു കേട്ടതും ഒപ്പം മനസ്സും ..........................
പഞ്ചവര്ണ്ണകിളിയുടെ മനസുമായി ഞാന്‍ പ്രകൃതിയെ പ്രണയിച്ചു,
അറിയാതെ എപ്പോഴൊ, യാത്രകളെയും........................
ഈ തൂലികയ്ക്കും ഈ മനതാളിനും ഒരു നാമം നീലാംബരി......
Thursday, April 16, 2020
തോട്ടാവാടി
കുത്തി നോവിക്കാന്‍ തക്കവണ്ണം മുള്ളുണ്ടായിട്ടും ഒന്നു തൊട്ടാല്‍ വാടിപോകാന്‍ മാത്രം എന്തു ദുഖമാകും ഈ തൊട്ടാവാടികളെ അലട്ടുന്നത്. ജന്മങ്ങള്‍ ഏറെ കഴിയുമ്പോഴും എന്തേ ഈ ശാപം ഇവളെ വിട്ടു മാറാത്തെ....
No comments:
Post a Comment