ഒരു രാജ്യത്തിന്‍റെ ഭംഗി ആ രാജ്യത്തെ റോഡുകളാണ് ആ റോഡുകളുടെ ഭംഗി ആ റോഡിലൂടെ ഓടുന്ന വാഹനങ്ങളും. റോഡുകള്‍ എത്രത്തോളം നന്നാവുന്നുവോ അത്രത്തോളം ആ റോഡിലൂടെ യാത്രചെയ്യാന്‍ ആളുകള്‍ കൊതിക്കും അവിടെ ആ നാടിന്‍റെ വികസന സ്വപ്നങ്ങള്‍ക്കും വേഗതയേറും.
ഒരു ഡ്രെവറെ സംബദ്ധിച്ചിടത്തോളും എത്രത്തോളും റോഡുനന്നായി കിടക്കുന്നുവോ അത്രത്തോളം അവന്‍റെ വാഹനം സംരക്ഷിക്കപെടുന്നു. അത്രത്തോളം തന്നെ അവന്‍റെ ജോലിയുടെ കാഠിന്യവും കുറയുന്നു.
ഒരു യാത്രക്കാരനെ സംബദ്ധിച്ച് എത്രത്തോളം റോഡു നന്നായി കിടക്കുന്നുവോ അത്രത്തോളം അവന്‍റെ യാത്ര സുഖകരമാകുന്നു. എത്രത്തോളം യാത്ര സുഖകരമാകുന്നുവോ അത്രത്തോളം അവന്‍റെ ലക്ഷ്യം വേഗത്തില്‍ വിജയം കാണുന്നു.
No comments:
Post a Comment