Tuesday, January 1, 2019

തത്തമ്മേ

എന്തെ തത്തമ്മേ നീ ഒന്നും മിണ്ടാത്തേ.....
നിന്നോടെന്നും കൊന്ചാനായ് എന്നും ഞാനില്ലെ.........

കഥകളൊരായിരം അറിയില്ലെ ഞാന്‍ ചൊല്ലിതന്നില്ലേ......
കവിതകളൊ അതു എന്നും നീ അതുകേട്ട പഠിപ്പല്ലേ......

എന്തെ തത്തമ്മേ നീ ഒന്നും മിണ്ടാത്തെ.....
നിന്നോടെന്നും കൊന്ചാനായ് എന്നും ഞാനില്ലേ......

കാക്കപെണ്ണിനെ കണ്ടില്ലേ കാ കാ ചൊല്ലണകേട്ടില്ലേ......
ക കാ എന്നതു ത താ യല്ലേ ചെല്ലണതറിയില്ലേ.......
കുയിലോ രാവില്‍ പാടില്ലേ നീയതു ഇന്നും കേട്ടില്ലേ......

എന്തെ തത്തമ്മേ നീ ഒന്നും മിണ്ടാത്തെ......
നിന്നോടെന്നും കൊന്ചാനായ് എന്നും ഞാനില്ലേ.....

തലയില്‍ മഞ്ഞപൂചൂടും പൂവഴകല്ലേ നീ......
വനിലെ അന്പിളിമാമന്‍ തന്നുടെ പൈതലല്ലേ നീ.......

എന്തെ തത്തമ്മേ നീ ഒന്നും മിണ്ടാത്തേ.....
നിന്നോടെന്നും കൊന്ചാനായ് എന്നും ഞാനില്ലെ.........

No comments: