ചിലനേരങ്ങളിലെ ചിലരുടെ മൗനം ചിലരോടുള്ള സാഹചരൃങ്ങളുടെ അര്ത്ഥവത്തായ ശരികളുമാകാം.
അത് തിരിച്ചറിയാതെ പഴിക്കരുത് നാം അവരെ വാക്കുകൊണ്ടും, പ്രവര്‍ത്തി കൊണ്ടും,
അത് ചിലപ്പോള്‍ അവരെ വേദനിപ്പിച്ചേക്കാം. മറ്റു ചിലപ്പോള്‍ കരയിപ്പിച്ചേകാം. ഒരുപക്ഷേ, അതിന്‍റെ ഭാഗമായി നമുക്കുള്ള നല്ലൊരു സൗഹൃദം പോലും അവസാനിക്കാം..
മൗനം അക്ഷരങ്ങളില്ലാത്ത അര്‍ത്ഥങ്ങള്‍ നിറയുന്ന ഭാവങ്ങളവുന്നു.
അക്ഷരങ്ങള്‍ക്കും അവ നിറയുന്ന വാക്കുകള്‍ക്കും ചിലപ്പോഴൊക്കെ മനുഷ്യവികാരങ്ങള്‍ മുഴുവനായി പ്രകടമാക്കാന്‍ കഴിയാതെ വരുമ്പോള്‍ നാം അണിയുന്ന വസ്ത്രവും നാം പറയുന്ന ഭാഷയും മൗനമാകുന്നു....!
മൗനം ചിലപ്പോള്‍ വാദനയാകുന്നു, ചിലപ്പോള്‍ നോമ്പരമകുന്നു, മറ്റുചിലപ്പോള്‍ പ്രതീക്ഷയും......!
No comments:
Post a Comment