Wednesday, August 26, 2015

എന്‍റെ ഓണം

ഓണനിലാവ് എത്തി ഉമ്മവെച്ചപ്പോള്‍

ഓമനചങ്ങായി നിയുണർന്നു,,,

പൊന്നിൻ ചിങ്ങത്തിൻ കാറ്റോന്ന്

വിശിേപ്പാ ഒരോതളിരിലും

പൂവിരിഞ്ഞു,,,

പൂമണം നീെള പറൊെന്നാരാ രാവിലെൻ

ഓണവും കൊൺടൊരാ 

പൂതുൻപിവന്നു

മുറ്റതൊരായിരം പൂവിെന കൺടൊരാ

അണ്ണാറകണ്ണനും അത്തമിട്ടു

ഓരൊമിഴിയിലുംപൂക്കളംമത്രം

ഓരൊഅധരവും തേൻമധുരം

അത്തതിനായ് കാത്തിരുെന്നാരാ

അത്തിമരത്തിെല പെണ്ണൊരുത്തി

തൃക്കാകരപ്പെെൻറ പാതപൂജയ്ക്കായ്

ശൃൻകാരരാഗങ്ങൾ ഉയർത്തിപാടി

ശ്രുതിരാഗ ഗാനം കേട്ടിരുെന്നാരാ

മാമലനാടാെക മയങ്ങിനിന്നു

രാഗലയത്തിെൻറ പല്ലവിപാടൻ

ചിത്തിേരം ചൊതിയും എത്തിയെന്നേ

നാലാംദിനത്തിൽ വിശാഗരാവിൽ

വൈശാഗകവിെല പൊെന്നാണം

പൊന്നൊണം കൂടാനായ് നാലുദിക്കിൽ

നിന്നും നാലായിരം തത്തേം പാറിവന്നു

തത്തയേകാണാനായ്

അനിഴത്തിൻനാൾകവിൽ അൻചുലക്ഷം

പേരും ഒത്തുകൂടി

തൃക്കേട്ടനാളിെല

തൃക്കാകരയിെലചിൻകാരിേമളവും

മുഴങ്ങിേകട്ടു മൂവെരകൺടൊരാമുക്കുറ്റി

മൂലംനാളില് പൂത്തുലച്ചു

പൂത്തുലഞ്ഞിന്നൊരാമുക്കുറ്റിെയ

പൂരാടം നാളില് ഞാൻഇറുത്തു

ഉത്രടംനാളിെല ഉല്ലാസകൂട്ടരായ്

തിരുേവാണം വരവെല്‍ക്കന്‍ ഞാന്‍

ഇരുന്നു

2 comments:

Unknown said...
This comment has been removed by the author.
Unknown said...

it`s supr i just lyk this
and i also wish u a very very happy ONAM