Monday, February 6, 2023

മരണം

എല്ലാ അനുഭവസമ്പത്തും വിട്ടൊഴിഞ്ഞുപോകുന്ന യാത്ര. ആരെയും കൂട്ടാതെ ആരോടും യാത്രപറയാതെ ശരീരം മാത്രം ബാക്കി നിർത്തി സ്നേഹിക്കുന്നവരി ലെല്ലാം നികത്താനകാത്ത വിടവ് പകർന്നേക്കുന്ന അനുഭാവ യാതാർത്ഥ്യം

Rakesh Krishnan

No comments: