നീലചിറകില് പാറിപറന്ന
പഞ്ചവര്ണ്ണകിളിയുടെ കണ്ണു കണ്ടതും കാതു കേട്ടതും ഒപ്പം മനസ്സും ..........................
പഞ്ചവര്ണ്ണകിളിയുടെ മനസുമായി ഞാന്‍ പ്രകൃതിയെ പ്രണയിച്ചു,
അറിയാതെ എപ്പോഴൊ, യാത്രകളെയും........................
ഈ തൂലികയ്ക്കും ഈ മനതാളിനും ഒരു നാമം നീലാംബരി......
Wednesday, January 25, 2023
കലാലയം പടിയിറക്കലിന്റെ ആ അവസാന നിമിഷമോ..?
അതുപോലെ പടിയിറക്കലിന്റെ
ആ അവസാനനിമിഷമോ..?
ഓരോ അധ്യായവർഷത്തിന്റെയും അവസാനവും ആ ചുറ്റുമുള്ള പ്രകൃതിയെ
ശ്രദ്ധിച്ചിട്ടില്ലേ......?
അവിടെഇലകൾ വാടി കൊഴിയാറില്ലേ.....?
മണ്ണുകൾ പോലും വരണ്ട് ഉണങ്ങാറില്ലേ…..?
പൂക്കളുടെ എണ്ണം കുറെയായില്ലേ....?
വെയിലിന്റെ
കാഠിന്യത്തിൽ ഒരിക്കൽഎപ്പോഴുംചിലച്ചിരുന്നപക്ഷികൾ പോലും
മുഖമായിരിക്കാറില്ലേ...?
No comments:
Post a Comment