പോയ ഒരു കാലഘട്ടമുണ്ടായിരുന്നു. സ്മാർ ട്ട്ഫോണിലെ ഇമോജികളെകാൾ കൂടുതൽ ദൂരെ ഇരിക്കുന്ന കൂട്ടുകാരനെ കൂട്ടുകാരിയെ ഓർമ്മിപ്പിക്കുന്ന അവരുടെ കയ്യക്ഷരത്തിൽ അവർ എഴുതിയ വരികൾ നിറയുന്ന ഒരുപിടിതാളുകൾ. പലരുടെയും വീട്ടിലൊക്കെ ഒന്ന് തപ്പി നോക്കിയാൽ ഇന്നും അത് കാണുമായിരിക്കാം.
Rakesh Krishnan
No comments:
Post a Comment