ഒരു ജന്മ്മംകൂടിഎനിക്കു വേണം
കളിേതാഴാ നിൻ
സഖിയായ്പുനർജനിക്കാൻ(2)
രാവിൻപാതിമയക്കത്തിൽ
മിഴിതുറക്കുംനറുമുല്ലപൂവായ്
നീവിരിഞ്ഞാെല (2)
വെൺ മേഘശിലയിെലാരഴകായ്
മഞ്ഞായ് ഞാൻ നിൻ ഇതളിൽ
പതിഞ്ഞിറങ്ങും(2)
ദീപശിഖയായി സൂരൃെനത്തുന്ന
നേരത്ത് ബാഷ്പ്പമാകെെത
ഒരുതുള്ളിയായ് ഞാൻ
ഊർന്നിറങ്ങും(2)
നിൻ പാദപൂജയ്ക്കായ് ഞാൻ
കാത്തിരിക്കുംഒരു പുന്‍ചിരി അയ്
ഞാൻ നിന്നിൽ പുനർജനിക്കും(2)
ഒരുജന്‍മ്മം കൂടിഎനിക്കു കളിതോഴാ
നിന്‍ സഖിയായ് പുനര്‍ജനിക്കാന്‍
Rakesh Krishnan
1 comment:
its nyz think
i qte lyk this
Post a Comment