മയില്‍പീലി അഴകുള്ള
മിഴിഇതളിനുള്ളില്‍
ഒരുകരിമഷികണ്ണു ഞാന്‍ കണ്ടുനിന്നു
കണ്ടുകൊതിതീരാ മഴവില്ലിനെ
പോെല മായാതിരിക്കാന്‍
ഞാന്‍ മോഹിച്ചിരുന്നു
മാനത്തേ കണ്‍ചീമ്മും താരത്തിനെ
പോെല അവള്‍ മിഴി
ഇണകള്ളും ചിമ്മിതുടിപ്പു
ഓര്‍മ്മകള്‍ ചാലിച്ച പൊന്‍താള്‍ മറിയെ
പണ്ടെങ്ങോപാതി വരച്ചിട്ട
പൂമുഖംപോെല
പനിനീര്‍ ഇതളില്‍ പതിഞ്ഞിരിക്കും ആ
മഞ്ഞിന്‍കണം തൊട്ടവള്‍ കണ്ണെഴുതിേയാ
ഒരുവാക്കുമിണ്ടുവാന്‍
എന്‍ അധരം തുടിച്ചു
ഒരുനറു പുഞ്ചിരി അവള്‍
എനിക്കു തന്നു
1 comment:
i just lyk this
nd this is so interesting
Post a Comment